
എല്ലാ ക്ലാസ്സുകളിലേക്കും കേരളകൌമുദി പത്രം ലഭ്യമാക്കുന്ന ‘എന്റെ കൌമുദി’പദ്ധതിക്കും വായനാദിനത്തില്‍ തുടക്കം കുറിച്ചു.കയ്യൂരിലെ ഗോപാലന് വൈദ്യരുടെ സ്മരണയ്ക്കായി മക്കള്‍ സ്പോണ്സര് ചെയ്ത 5 പത്രങ്ങളുടെ വിതരണോല്‍ഘാടനം ഗോപാലന് വൈദ്യരുടെ മകള്‍ സുനീതി ടീച്ചര്‍ നിര്‍വഹിച്ചു.കേരളകൌമുദി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീധരന് പുതുക്കുന്ന് പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപകന് കെ.നാരായണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.വി.രതി ടീച്ചര്‍ സ്വാഗതവും ഉഷാകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.പി.കെ.ബാലക്യ് ഷ്ണന്‍,നാരായണന് ബങ്കളം,അജയന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.പത്രപരിചയം,വായനാമു
Nanai... sir... this is what Oyolam style... nammaleyonum vilikandapa.....
ReplyDeleteഉടന്‍ വിളിക്കും...വന്നേക്കണം
Delete