Tuesday, 19 August 2014

സ്വാതന്ത്ര്യദിനാ‍ഘോഷം


68-മത് സ്വാതന്ത്ര്യദിനം സമുചിതമായി വിവിധപരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍.ദാമോദരന്‍ മാസ്റ്റര്‍ പതാകയുയര്‍ത്തി.പി.ടി..പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ (വൈ:പ്രസിഡന്റ് പിലിക്കോട് ഗ്രാമപഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം ശ്രീമതി കെ.പത്മാവതി(മെമ്പര്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് )നിര്‍വഹിച്ചു. സി.ചന്തന്‍കുഞ്ഞി മാസ്റ്റര്‍,പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,കെ.ഗോപാലന്‍ മാസ്റ്റര്‍,എന്‍ ദാമോദരന്‍ മാസ്റ്റര്‍,കെ.രവീന്ദ്രന്‍,ടി.പ്രസീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ.കെ.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

1 comment:

  1. കയ്യൂര്‍ എല്‍.പി സംഘാടനമികവിന്റെ മികച്ച ഉദാഹരണമാകുന്നു..ഏറ്റവുമൊടുവിലിതാ ഗംഭീര ഓണസദ്യയും സ്പോണ്‍സര്‍ഷിപ്പിലൂടെ ...അഭിനന്ദനങ്ങള്‍ കയ്യൂര്‍ ടീം......

    ReplyDelete