6-8-2014 ന് സാക്ഷരം പരിപാടി പി.ടി.എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.പത്മാവതി ഉത്ഘാടനം ചെയ്തു.SRG കണ്‍വീനര്‍ കെ.വി ഭാസ്കരന്‍ മാസ്റ്റര്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.മദര്‍ പി.ടി.എ പ്രസിഡന്റ് ആശംസഅര്‍പ്പിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും,രതി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment