എഴുനൂറു കോടി സ്വപ്നങ്ങൾ, ഒരേയൊരു ഗ്രഹം , കരുതലോടെ ഉപഭോഗം... ഈ വർഷത്തെ പ രിസര ദിന മുദ്രാവാക്യം വിശദീ കരിക്കുന്ന പവർ പോയിൻറ് പ്രസന്റേഷൻ, വൃക്ഷത്തൈ വിതരണം, അസംബ്ലിയിലെ ലഘു വിവരണം , ക്ലാസ്സ്റൂം ചർച്ച - ഇത്രയുമായിരുന്നു ഇന്നലെയും ഇന്നുമായി നടന്ന പരിപാടികൾ- തുടർപ്രവർത്തനങ്ങളായി പരിസ്ഥിതി ക്വിസ്, പ്രസംഗം,വിവരണം തയ്യാറാക്കൽ, ചിത്രം വര, കൂട്ടപ്പാട്ടുകൾ തുടങ്ങിയ പരിപാടികൾ അടുത്തയാഴ്ച നടക്കും.ഇത്രയൊക്കെ പോരേ നാലാം ക്ലാസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ?
/
/
No comments:
Post a Comment