Friday, 17 February 2017

പ്രവൃത്തിപരിചയമേളപരിശീലനം ...

പ്രവൃത്തിപരിചയമേള കോക്കനട്ട്‌ഷെൽപരിശീലനം പ്രസാദമാസ്റ്റർ നിർവഹിക്കുന്നു.




Friday, 24 June 2016

സൌജന്യ യൂണിഫോം എല്ലാ കുട്ടികള്‍ക്കും

ആണ്‍/പെണ്‍,എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും 2 സെറ്റ് യൂണിഫോം സൌജന്യമായി വിതരണം ചെയ്തു പ്രഭാത അസംബ്ലിയില്‍ വെച്ച്, സ്കൂള്‍ ലീഡര്‍ അമേയയ്ക്ക് യൂണിഫോം നല്‍കിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.