കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Wednesday, 22 March 2017
Friday, 17 February 2017
Friday, 24 June 2016
Wednesday, 22 June 2016
തെരഞ്ഞെടുപ്പില്‍ വിജയിച്ചു..അമേയ സ്കൂള്‍ ലീഡറായി.
| വോട്ടര്‍മാരുടെ നീണ്ട ക്യൂ.. |
| വോട്ടേഴ്സ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന വോട്ടര്‍.. |
| വിരലില്‍ മഷി പുരട്ടിയഷേഷം മതി വോട്ട്.. |
| ഇവര്‍ സ്ഥാനാര്‍ഥികള്‍...നിവേദ് ലക്ഷ്മണന്‍, അമേയ.എസ്.രാജ്, ആര്‍ദ്ര.ആര്‍.സുരേഷ് |
സ്ക്രീനില്‍ ഫലം തെളിഞ്ഞപ്പോള്‍ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കി.തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ലീഡര്‍ അമേയ കൂട്ടുകാര്‍ക്ക് നന്ദി പറഞ്ഞു.മറ്റു സ്ഥാനാര്‍ഥികളായ നിവേദും,ആര്‍ദ്രയും അമേയയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു...അമേയയുടെ നേത്യ് ത്വത്തില്‍ രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നിവേദും ആര്‍ദ്രയുമായിരിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യത്തിന്റെ പുത്തന്‍ മാത്യ് കയായിരിക്കും..ജൂണ്‍ 30നു മുമ്പ് പുതിയ മന്തിസഭ അധികാരമേല്‍ക്കും..
Subscribe to:
Posts (Atom)





