ആണ്‍/പെണ്‍,എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും 2 സെറ്റ് യൂണിഫോം സൌജന്യമായി വിതരണം ചെയ്തു പ്രഭാത അസംബ്ലിയില്‍ വെച്ച്, സ്കൂള്‍ ലീഡര്‍ അമേയയ്ക്ക് യൂണിഫോം നല്‍കിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
No comments:
Post a Comment