68-മത്
സ്വാതന്ത്ര്യദിനം സമുചിതമായി
വിവിധപരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍.ദാമോദരന്‍
മാസ്റ്റര്‍ പതാകയുയര്‍ത്തി.പി.ടി.എ.പ്രസിഡന്റിന്റെ
അദ്ധ്യക്ഷതയില്‍ ശ്രീ.ടി.വി.ശ്രീധരന്‍
മാസ്റ്റര്‍ (വൈ:പ്രസിഡന്റ്
പിലിക്കോട് ഗ്രാമപഞ്ചായത്ത്)
പരിപാടി ഉദ്ഘാടനം
ചെയ്തു.കുട്ടികള്‍ക്കുള്ള
എന്‍ഡോവ്മെന്റ് വിതരണം
ശ്രീമതി കെ.പത്മാവതി(മെമ്പര്‍
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്
)നിര്‍വഹിച്ചു.
സി.ചന്തന്‍കുഞ്ഞി
മാസ്റ്റര്‍,പി.പി.കുഞ്ഞികൃഷ്ണന്‍
മാസ്റ്റര്‍,കെ.ഗോപാലന്‍
മാസ്റ്റര്‍,എന്‍
ദാമോദരന്‍ മാസ്റ്റര്‍,കെ.രവീന്ദ്രന്‍,ടി.പ്രസീത
എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.ശ്രീ.കെ.ഭാസ്കരന്‍
മാസ്റ്റര്‍ നന്ദിയും
രേഖപ്പെടുത്തി.
കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Tuesday, 19 August 2014
Monday, 18 August 2014
Wednesday, 13 August 2014
Friday, 1 August 2014
ചാന്ദ്രദിനം
'ചാന്ദ്രദിനം ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കി ക്വിസ് മല്‍സരം നടത്തി
ഫോട്ടോ പ്രദര്‍ശനം നടന്നു
ചാന്ദ്രദിനം വീഡിയോ പ്രദര്‍ശനം നടത്തി
ഫോട്ടോ പ്രദര്‍ശനം നടന്നു
ചാന്ദ്രദിനം വീഡിയോ പ്രദര്‍ശനം നടത്തി
Subscribe to:
Posts (Atom)