Tuesday, 23 December 2014

Wednesday, 1 October 2014

6 .8.2014സാക്ഷരം  പരിപാടി  പഞ്ചായത്ത്‌  മെമ്പർ  ശ്  രീമതിപതമാവതി  ഉത്ഘാടനം  ചെയ്ത് .പ.ടി.എ പ്രസിടണ്ട് അധയീക്ഷനായി .

Monday, 15 September 2014

ഓണാഘോഷം  2014  സമുചിതമായി  കൊണ്ടാ ടി 

Tuesday, 19 August 2014

സ്വാതന്ത്ര്യദിനാ‍ഘോഷം


68-മത് സ്വാതന്ത്ര്യദിനം സമുചിതമായി വിവിധപരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍.ദാമോദരന്‍ മാസ്റ്റര്‍ പതാകയുയര്‍ത്തി.പി.ടി..പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ (വൈ:പ്രസിഡന്റ് പിലിക്കോട് ഗ്രാമപഞ്ചായത്ത്) പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം ശ്രീമതി കെ.പത്മാവതി(മെമ്പര്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് )നിര്‍വഹിച്ചു. സി.ചന്തന്‍കുഞ്ഞി മാസ്റ്റര്‍,പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,കെ.ഗോപാലന്‍ മാസ്റ്റര്‍,എന്‍ ദാമോദരന്‍ മാസ്റ്റര്‍,കെ.രവീന്ദ്രന്‍,ടി.പ്രസീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീ.കെ.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

Monday, 18 August 2014

സംഭാവന

      നന്മ കാസര്‍ഗോഡ് (മസ്കറ്റ്) ഉച്ച ഭക്ഷണ ഫണ്ടിലേക്കുള്ള സംഭാവന ഹെഡ്മാസ്റ്ററെ ഏല്‍പിക്കുന്നു.

Wednesday, 13 August 2014

6-8-2014 ന് സാക്ഷരം പരിപാടി പി.ടി.എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത്  മെമ്പർ ശ്രീമതി കെ.പത്മാവതി  ഉത്ഘാടനം ചെയ്തു.SRG കണ്‍വീനര്‍ കെ.വി ഭാസ്കരന്‍ മാസ്റ്റര്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.മദര്‍ പി.ടി.എ പ്രസിഡന്റ് ആശംസഅര്‍പ്പിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും,രതി ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.    

Friday, 1 August 2014

ചാന്ദ്രദിനം

'ചാന്ദ്രദിനം ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കി ക്വിസ് മല്‍സരം നടത്തി
ഫോട്ടോ പ്രദര്‍ശനം നടന്നു
ചാന്ദ്രദിനം വീഡിയോ പ്രദര്‍ശനം നടത്തി