“എനിക്കുലഭിച്ച ഈ കാഷ്അവാര്‍ഡ്,വിദ്യാലയവികസനനിധിയിലേ
കഴിഞ്ഞ അധ്യയനവര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ നിന്ന് മികവുതെളിയിച്ചകുട്ടികള്‍ക്ക് പി.ദാമോദരന്‍,പി.ഗോപാലന്‍ വൈദ്യര്‍ എന്നിവരുടെ സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും,മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി.കുഞ്ഞിക്യ് ഷ്ണന്റെ വകയായ കാഷ് അവാര്‍ഡും വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.ഗ്രാമപഞ്ചാ
മുന്‍ പ്രധാനാധ്യാപകന്‍ കെ.ഗോപാലന്‍ മാസ്റ്റര്‍,പൂര്‍വ വിദ്യാര്‍ഥികളായ കെ.വി.അമ്പാടിക്കുഞ്ഞി,സഞ്ജു ഭാസ്കര്‍,ശ്രീരാജ് മേലാടത്ത്,ക്ലാസ്സ് പി.ടി.എ പ്രസിഡണ്ടുമാരായ പ്രസീന,ശ്രീലത ബാബു,സജിത,ധന്യ എന്നിവര്‍ വിദ്യാലയവികസനനിധിയിലേക്കുള്ള ആദ്യവിഹിതം എം.എല്‍.എ യെ ഏല്‍പ്പിച്ചു.കയ്യൂര്‍ സമരസേനാനികളായ ചൂരിക്കാടന്‍ ക്യ് ഷ്ണന്‍ നായരുടെ മകന്‍ പീതാംബരന്‍,ടി.പൊക്കായിയുടെ മകന്‍ കെ.കുമാരന്‍ എന്നിവര്‍ മുന്‍ കൂട്ടിഎത്തിച്ച തുകയും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എം.എല്‍.യ്ക്ക് കൈമാറി.
സ്മാര്‍ട്ട് ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുവാനാവശ്യമായ ‘ലാപ്ടോപ്പുകള്‍‘ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കും എന്നുള്ള കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ പ്രഖ്യാപനം വിദ്യാലയവികസനസമിതി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി.
ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സനുമായ കെ.പത്മാവതി.ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.കുഞ്ഞിക്കണ്ണന്‍,ടി.
No comments:
Post a Comment